GREAT WORDS

ഭക്തിയുത സേവനമാണ് ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ ഭഗവദ് പ്രേമം.

     

അശാന്തതയിൽ അറിയാൻ കഴിയാത്ത പല കാര്യങ്ങളും ശാന്തതയിൽ അറിയാൻ കഴിയും.

മറ്റുള്ളവർക്കായി ജീവിക്കുന്നവർ എക്കാലവും ജീവിക്കും.അല്ലാത്തവരുടെ ജീവിതം മരിച്ചതിനു തുല്യമായിരിക്കും.

നമ്മുടെ ജീവിതലക്ഷ്യം സാക്ഷാത്ക്കരിക്കുന്നത് ക്രമീകൃതമായ ഒരു മാർഗ്ഗം സ്വീകരിച്ചുകഴിയുമ്പോഴാണ്.

SPECIAL DAYS

മീനം

 

3.വരാഹ ജയന്തി

10.ഏകാദശി

11. പ്രദോഷം

15. വേദവ്യാസ ജയന്തി

16. മീനഭരണി

19. ഷഷ്ഠി വ്രതം

21. ശ്രീരാമ നവമി

24. ഏകാദശി

25.പ്രദോഷം

28. ഹനുമജ്ജയന്തി

Latest News
  • കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഏപ്രിൽ 20ന് കൊടിയേറ്റ്
  • കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റ് ഏപ്രിൽ 21ന്